Officer On Duty Box Office Collection: Kunchako Bobab starrer movie collected good numbers from Box Office |
ഈ വർഷത്തെ സാമ്പത്തിക ലാഭം ഉണ്ടാക്കിയ മൂന്നാമത്തെ സിനിമയായി കുഞ്ചാക്കോ ബോബന്റെ ഓഫീസർ ഓൺ ഡ്യൂട്ടി .റിലീസ് ചെയ്ത് 17 ദിവസങ്ങള്‍ക്കുള്ളില്‍ കേരളത്തില്‍ നിന്ന് മാത്രം 30 കോടിയോളമാണ് ചിത്രം നേടിയത്.
~CA.356~ED.22~HT.24~